Tamil Movie

Entertainment Desk 1 month ago
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

ഇളയരാജ സാറിന്റെ പാട്ടുകള്‍ കേട്ട് ഉറങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍.

More
More
Web Desk 4 months ago
National

'മതവികാരം' വ്രണപ്പെടുത്തി; നയന്‍‌താര ചിത്രം അന്നപൂരണിക്കെതിരെ പരാതി

'ലവ് ജിഹാദിനെയും' ശ്രീരാമനെ കുറിച്ചുള്ള വിവാദ പരമര്‍ഷവുമായി ചൂണ്ടിക്കാണിക്കുന്നു.

More
More
Entertainment Desk 10 months ago
Movies

'ദി ഡോര്‍' ; ഭാവനയുടെ തമിഴ് ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. അജിത് നായകനായ അസ്സൽ എന്ന തമിഴ് ചിത്രത്തിലാണ് ഭാവന ഒടുവിൽ അഭിനയിച്ചത്.

More
More
National Desk 11 months ago
National

ഫര്‍ഹാന മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമെന്ന് ആരോപണം; നടി ഐശ്വര്യാ രാജേഷിന് പൊലീസ് സംരക്ഷണം

മതസൗഹാര്‍ദ്ദം, സാമൂഹിക ഐക്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സിനിമകള്‍ നിര്‍മ്മിക്കുന്ന ഞങ്ങള്‍ക്ക്, സര്‍ക്കാര്‍ കൃത്യമായി സെന്‍സര്‍ ചെയ്ത ഫര്‍ഹാനയെക്കുറിച്ചുളള വിവാദങ്ങള്‍ വേദനയുണ്ടാക്കുന്നു.

More
More
Entertainment Desk 1 year ago
Movies

ചിമ്പുവിന്റെ 'പത്തുതല' ഒടിടി റിലീസ് പ്രഖ്യാപിച്ചു

ചിമ്പുവിനൊപ്പം ഗൗതം കാര്‍ത്തിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുണ്ട്. എ ആര്‍ റഹ്‌മാനാണ് പത്തുതലയ്ക്കുവേണ്ടി സ്‌കോര്‍ ഒരുക്കിയിരിക്കുന്നത്

More
More
National Desk 1 year ago
National

മാതൃഭാഷ സംരക്ഷിക്കാന്‍ വിജയ്ക്കും ഉത്തരവാദിത്തമുണ്ട്; ലിയോ സിനിമയുടെ പേര് മാറ്റണമെന്ന് സീമന്‍

വിഷയത്തില്‍ ലിയോയുടെ അണിയറപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം വിജയ്‌യും തൃഷയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ലിയോ.

More
More
Entertainment Desk 1 year ago
Movies

'വാരിസിനെ' വരവേല്‍ക്കാന്‍ കേരളം; ആദ്യ ദിവസത്തെ ബുക്കിംഗ് ഫുള്‍

ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രൻ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്

More
More
Entertainment Desk 1 year ago
Movies

വാടക ഗര്‍ഭധാരണം: നയന്‍ താരയുടെയും വിഗ്നേഷ് ശിവന്‍റെയും മൊഴിയെടുക്കും

വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇപ്പോള്‍ പരിശോധിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളുണ്ടായില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെ ഇക്കൊല്ലം നിയമം ഭേദഗതി ചെയ്തിരുന്നു.

More
More
Web Desk 1 year ago
Movies

ഏതോ പാവം രോഗിയുടെ ശരീരത്തില്‍ എന്റെ തല വച്ചുളള ക്രിയേറ്റിവിറ്റിയൊക്കെ കണ്ടു, എനിക്കിഷ്ടപ്പെട്ടു- നടന്‍ വിക്രം

ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലുമായി ഒരുപാട് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

More
More
Entertainment Desk 2 years ago
Movies

സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ നായികയായി മഞ്ജു വാര്യര്‍

അജിത്തിന്‍റെ പുതിയ ചിത്രം സംവീധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. അടുത്തിടെ പുറത്തിറങ്ങിയ അജിത്ത് ചിത്രം വലിമൈയും സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് തല 61.

More
More
Entertainment Desk 2 years ago
Movies

സൂര്യയുടെ 'ജയ്‌ ഭീം' ദീപാവലിക്ക് റിലീസ് ചെയ്യും

സൂര്യയുടെ കരിയറിലെ 39- മത്തെ ചിത്രമായ ജയ് ഭീം ചിത്രമാണിത്. 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണവും, ഫിലോമിന്‍ രാജാണ്

More
More
Web Desk 2 years ago
Movies

നയന്‍താരയുടെ നെട്രിക്കണ്‍ റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ

ചിത്രത്തില്‍ അന്ധയായ യുവതിയായാണ് നയന്‍താര വേഷമിടുന്നത്. മലയാളി താരം അജ്മലാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

More
More
Web Desk 2 years ago
Movies

സൂരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു

സുര്യയാണ് ചിത്രത്തിന്‍റെ റീമേക്കിങ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

More
More

Popular Posts

Web Desk 11 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 12 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 12 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 12 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 13 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 15 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More